ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 2,186 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരില്‍ 26.4 ശതമാനവും കേരളത്തിലാണ്. കേരളത്തിന് പുറമേ…
gujarath
-
-
NationalNews
ഗുജറാത്തില്‍ പട്ടം പറത്തലിനിടെ നൂല് കഴുത്തില്‍ കുരുങ്ങി 6 പേര് മരിച്ചു; 170 ഓളം പേര്‍ക്ക് പരിക്ക്; അപകടത്തിന് കാരണമായത് മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്ത്താന്‍ നൂലില്‍ കുപ്പിച്ചില്ല് അടക്കമുള്ളവ ചേര്‍ക്കുന്ന പതിവ് രീതി
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ പട്ടം പറത്തല്‍ ഉത്സവത്തിനിടയില്‍ നൂല് കഴുത്തില്‍ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേര്. ഉത്തരായണ്‍ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തല്‍ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ്…
-
NationalNews
ഗുജറാത്തില്‍ ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് മരണം; 28 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കഴിഞ്ഞ് മടങ്ങുന്നവരുടെ ബസ് കാറുമായി കൂട്ടിയിടിച്ച്
by NEWS DESK 3by NEWS DESK 3ഗുജറാത്തിലെ നവസാരി ജില്ലയില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി നവസാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കഴിഞ്ഞ്…
-
Crime & CourtNationalNewsPolice
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പൊലീസ് ഓഫീസര്‍ ഭാര്യയുടെ കഴുത്തറുത്തു; അറസ്റ്റ് ചെയ്യും വരെ മൃതദേഹത്തോടൊപ്പം യാത്ര ചെയ്തു
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ ഓടുന്ന ബസിനുള്ളില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗുജറാത്തിലെ ഛോട്ടാ ഉദേപൂരിലാണ് സംഭവം. സര്‍ക്കാര്‍ ജിഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറായി ഡ്യൂട്ടിയിലായിരുന്ന മംഗുബെനിനെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.…
-
NationalNewsPolitics
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; തുടര്‍ച്ചയായ ഏഴാം തവണയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ രണ്ടാം തവണയും ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. പ്രധാന്‍മന്ത്രി നരേന്ദ്രമോദിയും…
-
NationalNewsPolitics
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; തീരുമാനത്തെ എംഎല്‍മാര്‍ ഐക്യകണ്ഠേന പിന്തുണച്ചു; സത്യപ്രതിജ്ഞ തിങ്കളാഴ്ച
by NEWS DESK 3by NEWS DESK 3ബിജെപി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ശ്രീകമലത്തില്‍ വച്ചുനടന്ന…
-
KeralaNewsPolitics
ഗുജറാത്ത് മന്ത്രിസഭാ രൂപീകരണം; ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന്, മന്ത്രിസഭാ രൂപീകരണമടക്കമുള്ള ചര്‍ച്ചകളും ഇന്ന് നടക്കും
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം ഇന്ന് ചേരും. രാജ്നാഥ് സിംഗ് അടക്കമുള്ള നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ബിജെപി സംസ്ഥാന കാര്യാലയമായ ശ്രീകമലത്തിലാണ് യോഗം ചേരുക. നിയമസഭ കക്ഷി…
-
ElectionNationalNewsPolitics
ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തിലേക്ക്
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്…
-
ElectionNationalNewsPolitics
ബിജെപിയുടെ കൂറ്റന്‍ ലീഡ് ഭരണാനുകൂല വികാരം; ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസമെന്ന് രാജ്നാഥ് സിംഗ്
by NEWS DESK 3by NEWS DESK 3ഗുജറാത്തിലെ ബിജെപിയുടെ കൂറ്റന്‍ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്നാഥ് സിംഗ്. ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡല്‍ 2001 മുതല്‍ തന്നെ…
-
ElectionNationalNewsPolitics
ഗുജറാത്തില്‍ ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി; കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ത്തു, ഹിമാചലില്‍ ഇഞ്ചോടിഞ്ച്
by NEWS DESK 3by NEWS DESK 3ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരം ഉറപ്പിച്ച് ബിജെപി. 135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും അഞ്ച് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ്…
