ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബോധരഹിതനായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 61കാരനായ നടൻ സബർബൻ ജുഹുവിലെ ക്രിട്ടിക്കയർ ആശുപത്രിയിൽ ചികിത്സയിലാണ്.…
Tag:
