മുംബൈ: കളളപ്പണം തടയല്‍ നിയമപ്രകാരം ഹാജരാക്കേണ്ട രേഖകള്‍ സമർപ്പിക്കാത്തതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിൻ്റെ മൂന്ന് അക്കൗണ്ടുകള്‍ ദേശീയ സുക്യൂരിറ്റീസ് ഡെപ്പോസിറ്ററി (എന്എസ്ഡിഎല്) മരവിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിൻ്റെ ഓഹരികള്‍ കൂപ്പുകുത്തി.…
Tag:
