തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍. ഡ്രൈവറേയും കണ്ടക്ടറേയും ഡ്യൂട്ടിയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയേക്കും. കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് സംഭവത്തില്‍…
Tag:
