കോതമംഗലം : പോത്താനിക്കാട്ട് ഫുട്ബോള്‍ ടൂര്‍ണമെന്റിന് താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 60 കവിഞ്ഞു. ആരുടെയും നില ഗുരുതരമല്ല. പരിക്കാത്തവരെ കോതമംഗലത്തെ വിവിധ ആശുപത്രികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Tag:
