കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. പകുതി നീതി കിട്ടിയെന്നും അന്വേഷണം തൃപ്തികരമാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പാലാ മജിസ്ട്രേറ്റ് കോടതിയിലാണ്…
Tag:
