പാരിസ്: ഇന്ധന വില വര്‍ധനക്കെതിരെ തുടങ്ങിയ പ്രതിഷേധം ഫ്രാന്‍സില്‍ അടങ്ങുന്നില്ല. മഞ്ഞക്കോട്ട് പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങി. നഗരങ്ങളില്‍ പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പുതുവര്‍ഷത്തിലും മഞ്ഞക്കോട്ട് പ്രതിഷേധത്തിന് അയവില്ല.…
Tag:
