തിരുവനന്തപുരം: കാട്ടാക്കടയില്‍ കത്തെഴുതിവെച്ച് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടിയെ കണ്ടെത്തി. കാട്ടാക്കട ആനക്കോട് സ്വദേശി അനില്‍കുമാറിന്റെ പതിമൂന്നുകാരനായ മകനെ കാട്ടാക്കട- കള്ളിക്കാട് ബസില്‍ യാത്രചെയ്യവേയാണ് കണ്ടെത്തിയത്. ഫ്ലോറിഡയില്‍ പോകാനുള്ള ആഗ്രഹവുമായാണ്…
Tag: