സംസ്ഥാനരൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു. ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി തന്റെ ആശംസകള്‍ അര്‍പ്പിച്ചു. ”സംസ്ഥാനരൂപീകരണ ദിനത്തില്‍ തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍. വിവിധ മേഖലകളില്‍…
Tag:
