1. Home
  2. flat

Tag: flat

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന്  മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച്‌ മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഈ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്‌ട് എടുത്തിരിക്കുന്നത്.…

Read More
ഫ്ളാറ്റൊഴിയല്‍ തുടരുന്നു; 197 പേര്‍ക്ക് ഉടമസ്ഥാവകാശ രേഖകളില്ല

ഫ്ളാറ്റൊഴിയല്‍ തുടരുന്നു; 197 പേര്‍ക്ക് ഉടമസ്ഥാവകാശ രേഖകളില്ല

കൊച്ചി: മരടില്‍ പൊളിക്കുന്ന നാല് ഫ്ളാറ്റുകളിലെ ആകെയുള്ള 326 ഉടമകളില്‍ 197 പേര്‍ക്ക് യഥാര്‍ഥ ഉടമസ്ഥാവകാശ രേഖകള്‍ ഇല്ലെന്ന് ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്. ഇവരുടെ നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതി നിയോഗിച്ച സമിതിയാണ്. ബാക്കിയുള്ളവര്‍ക്ക് നഷ്ടപരിഹാരം കിട്ടാന്‍ തടസ്സമുണ്ടാകില്ല. ആദ്യഘട്ട പരിശോധനയില്‍ 140 പേരെയാണ് യഥാര്‍ഥ രേഖകളില്ലാത്തവരായി…

Read More
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ എത്തുന്നത് ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധ എന്‍ജിനിയര്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ എത്തുന്നത് ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധ എന്‍ജിനിയര്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ എത്തുന്നത് ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധ എന്‍ജിനിയര്‍. ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള എന്‍ജിനിയര്‍ എസ്.ബി.സര്‍വത്തേ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി കൊച്ചിയില്‍ എത്തുന്നത്. സര്‍വത്തേയുമായി ആലോചിച്ച ശേഷം വെള്ളിയാഴ്ച പൊളിക്കുന്ന കമ്പനിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. സര്‍വത്തേയുമായി കൂടിയാലോചിച്ച് വെള്ളിയാഴ്ച പൊളിക്കുന്ന കമ്പനിയെ പ്രഖ്യാപിക്കും. നിലവില്‍…

Read More
മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന്​ അധികൃതര്‍

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന്​ അധികൃതര്‍

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന്​ അധികൃതര്‍.ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി വ്യാഴാഴ്​ച അവസാനിരിക്കെയാണ്​ താമസക്കാര്‍ കൂടുതല്‍ സമയമനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടത്​. ഫ്ലാറ്റ്​ സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള 138 ദിന കര്‍മ പരിപാടിയുമായി മുന്നോട്ടു പോവുകയാണെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. ഒഴിയാന്‍ തയാറാകാത്തവര്‍ക്കെതിരെ നിയമ നടപടി…

Read More
error: Content is protected !!