മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തില്‍ ആറ് പേര് മരിച്ചു. ഛത്രപതി സംഭാജിനഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 02:15 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന്…
fire incident
-
-
AlappuzhaKerala
തേപ്പുകടയില്‍ തീപിടിത്തം, രണ്ടായിരത്തോളം തുണികള്‍ കത്തിനശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം. ആലുമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എം തേപ്പുകടയ്ക്കാണ് തീപിടിച്ചത്. ഇവിടെ ഉണ്ടായിരുന്ന രണ്ടായിരത്തോളം തുണികള്‍ കത്തിനശിച്ചു. രാവിലെ കടയില്‍നിന്ന് പുകയുയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം അഗ്നിശമനസേനയെ…
-
MumbaiNational
മുംബൈയില്‍ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: മുംബൈയില്‍ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. ഒന്നാം നന്പര് പ്ലാറ്റ്ഫോമിലെ ജൻ ആഹാര്‍ കാന്റീന് സമീപത്താണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന ഉടൻ…
-
പാലക്കാട്: വീടിനു തീ പിടിച്ചത് കണ്ടുനിന്ന ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. മണ്ണാര്‍കാട് അലനല്ലൂരില്‍ കൊടിയൻകുന്നില്‍ വേണാട്ട് വീട്ടില്‍ അമ്മു അമ്മയാണ് (63) മരിച്ചത്.വീടിനോടു ചേര്‍ന്നുള്ള റബര്‍ പുകപ്പുരയില്‍ നിന്നാണ് തീ…
-
കൊച്ചി: പ്ലൈവുഡ് കമ്ബനിയില്‍ തീപിടിത്തം.പെരുമ്ബാവൂര്‍ കൂവപ്പടിയില്‍ എസ്കെഎം കമ്ബനിയിലാണ് രാവിലെ ആറോടെ തീപടര്‍ന്നത്.അഗ്നിശമനയുടെ ആറു യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവസമയം ഫാക്ടറിയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍…
- 1
- 2
