കോഴിക്കോട്: കേരളത്തില്‍ വിദേശ സര്‍വകലാശാലകളുടെ പേരില്‍ വ്യാജ ഡോക്ടറേറ്റ് വ്യാപകമാകുന്നു. തമിഴ്നാട് ആസ്ഥാനമായാണ് ഇവയില്‍ പലതിന്റേയും പ്രവര്‍ത്തനം. 25,000 രൂപ നല്കിയാല് ഡോക്ടറേറ്റ് നല്കുന്ന ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.…
Tag:
