എറണാകുളം: വര്‍ഷങ്ങളായി കാത്തിരുന്ന പട്ടയം കളക്ടര്‍ നേരിട്ട് അനുവദിച്ചതിന്റെ സന്തോഷത്തിലാണ് കോതമംഗലം താലൂക്കിലെ അഞ്ചു കുടുംബങ്ങള്‍. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ നടത്തിയ കോതമംഗലം താലൂക്കിലെ സഫലം ഓണ്‍ലൈന്‍…
#Ernakulam
-
-
ErnakulamKeralaLOCALNewsPoliticsPolitrics
വിപി സജീന്ദ്രന് എംഎല്‍എ മാധ്യമ പ്രവര്‍ത്തകനെ ഭീക്ഷണിപെടുത്തുന്ന ശബ്ദരേഖ പുറത്തായി. റോഡ് നിര്‍മാണം പ്രതിസന്ധിയില്‍, അനുകൂല വാര്‍ത്തക്ക് സാമ്പത്തിക സഹായ വാഗ്ദാനം, വഴങ്ങാതിരുന്ന പത്രപ്രവര്ത്തകന് ഭീക്ഷണി
by രാഷ്ട്രദീപംby രാഷ്ട്രദീപം″സമരവുമായി പൊതുജനം, എംഎല്‍എ സജീന്ദ്രന്റെ കഴിവുകേടെന്ന് പരക്കെ ആക്ഷേപം, എംഎല്‍എക്കെതിരെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം″ പി ടി തോമസ് എം എൽ എ ക്ക് പിന്നാലെ കുന്നത്ത് നാട് എം…
-
ErnakulamLOCAL
എറണാകുളത്ത് കോവിഡ് പരിശോധന 275000 കടന്നു; പ്രതിദിനം 6000 പരിശോധനകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: സംസ്ഥാനമൊട്ടാകെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ട് രോഗലക്ഷണമുള്ള എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ജില്ലയില്‍ ശരാശരി 6000…
-
ErnakulamLOCAL
കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ നിര്‍ദേശം നല്കി കളക്ടര്‍ എസ്. സുഹാസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലിലും പൊതു സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്കി. ജില്ലയില്‍…
-
കൊച്ചി: ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളില്‍ ഉണ്ടാകാനിടയുളള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ…
-
ErnakulamJobLOCAL
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12 നു മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.…
-
Be PositiveErnakulamLOCAL
‘എന്റെ വീട് പെരുമ്പാവൂര്‍ ഭവന പദ്ധതി’; അലക്സാണ്ടറിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലെ പത്താമത്തെ വീട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിലെ മൈലപ്പറമ്പില്‍ അലക്സിനും കുടുംബത്തിനും ഒരു വീട് സ്വന്തമാവുകയാണ്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന എന്റെ വീട് പെരുമ്പാവൂര്‍ ഭവന പദ്ധതിയില്‍…
-
Be PositiveEducationErnakulamLOCALNews
കോവിഡ്19 ബോധവല്ക്കരണത്തില് പങ്കാളിയായി തര്‍ബിയത്ത് സ്കൂളും; ‘സ്വയം’ ക്യാമ്പയിന് ലോഗോ പ്രകാശനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കേരളത്തില്‍ കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള ക്യാമ്പയിന് തുടക്കമായി. കളക്ടറേറ്റില്‍ വച്ച്…
-
ErnakulamLOCAL
ഓപ്പറേഷന് പി ഹണ്ട്: എറണാകുളത്ത് ആറ് പേര് അറസ്റ്റില്‍, രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവര്‍, കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ നടത്തിയ ഓപ്പറേഷന് പി ഹണ്ടില്‍ ജില്ലയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തി രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.…
-
ElectionErnakulamInformationNews
ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ മൂന്നാംഘട്ട നെറുക്കെടുപ്പ് തുടങ്ങി. അദ്യ വിവരങ്ങള്‍ ഇങ്ങനെ
എറണാകുളം: ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ മൂന്നാംഘട്ട നെറുക്കെടുപ്പ് തുടങ്ങി. അദ്യ വിവരങ്ങള്‍ ഇങ്ങനെ രാഷ്ട്രദീപം: ആവോലി ഗ്രാമപഞ്ചായത്ത് ആകെ വാര്‍ഡുകള്‍ – 14 വനിത സംവരണ വാര്‍ഡുകള്‍ -1,4,5,7,8,9,10…
