ഇപി ജയരാജന് വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളില്‍ ഭിന്നത. സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ചു നേതാക്കള്‍ രംഗത്തെത്തി. ജയരാജന് വിഷയത്തില്‍ ഇടപെടില്ല എന്നായിരുന്നു നേരത്തെ…
# ep jayarajan
-
-
KeralaNewsPolitics
ആരോപണം ഗൗരവമുള്ളത്, ഉയര്‍ന്നത് സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ, പിണറായിയുടേത് അമ്പരപ്പിക്കുന്ന മൗനം: വി ഡി സതീശന്
by NEWS DESK 3by NEWS DESK 3മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും തന്നെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.…
-
KeralaNewsPolitics
ഇ.പി ജയരാജനെതിരായ ആരോപണം അതീവ ഗൗരവതരം, പാര്‍ട്ടി സെക്രട്ടറിയുടെ മൗനം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു; സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്ന ആരോപണം അതീവ ഗൗരവതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ പി ജയരാജന് മന്ത്രിയായിരിക്കെ പദവി…
-
BusinessKannurKeralaNewsPolitics
ഇപിക്ക് പങ്കാളിത്തമില്ല; ജയ്സണ്‍ 10 ലക്ഷത്തിന്റെ ഓഹരി; ഇന്ദിര പെന്ഷന് തുകയാണ് നിക്ഷേപിച്ചത്, തുക വെളിപ്പെടുത്താനാകില്ലന്നും വൈദേകം സിഇഒ
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: കണ്ണൂര്‍ വൈദേകം ആയുര്‍വേദ ഹീലിങ്ങ് വില്ലേജ് എന്ന സ്വകാര്യ കമ്പനിയില്‍ ഇ പി ജയരാജന് പങ്കാളിത്തമില്ലന്ന് റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഇതില്‍ അദ്ദേഹത്തിന്റെ മകന് ജയ്സണ്‍ രണ്ടു…
-
KeralaNationalNewsPolitics
വിവാദങ്ങളില്‍ തട്ടി രാജിക്കൊരുങ്ങി ഇപി ജയരാജന്, കണ്‍വീനര്‍ സ്ഥാനമടക്കം ഒഴിയാന്‍ തീരുമാനം, അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: അനധികൃത സ്വത്ത് സമ്പാദനങ്ങളടക്കം പുതിയ വിവാദങ്ങള്‍ക്കിടെ പാര്‍ട്ടി ഉത്തരവാദിത്വങ്ങളും പദവികളും ഒഴിയാന്‍ ഒരുങ്ങി ഇപി ജയരാജന്. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന…
-
KeralaNewsPolitics
ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം; ഉള്‍പ്പാര്‍ട്ടി ചര്‍ച്ച പുറത്ത് പറയില്ലെന്ന് പി ജയരാജന്
by NEWS DESK 3by NEWS DESK 3ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. ഇപി കേന്ദ്രകമ്മിറ്റിയംഗമാണ്, പാര്‍ട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണ് എന്ന്…
-
KeralaNewsPolitics
കണ്ണൂരില്‍ 30 കോടി മുടക്കി ആയുര്‍വേദ റിസോര്‍ട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജന്
by NEWS DESK 3by NEWS DESK 3ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സാമ്പത്തിക ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ്…
-
KeralaNewsPolitics
ആരോഗ്യ പ്രശ്നമുണ്ട്, പാര്‍ട്ടി ലീവ് അനുവദിച്ചു; ധര്‍ണ വിദ്യാഭ്യാസ സംരക്ഷണ പരിപാടിയായിരുന്നു, രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്തതില്‍ വിശദകരണവുമായി ഇപി ജയരാജന്
by NEWS DESK 3by NEWS DESK 3രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്തത് അസുഖ ബാധിതനായതിലാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. പാര്‍ട്ടി ലീവ് അനുവദിച്ചിരുന്നു. ചികിത്സ തുടരുന്നതിനാല്‍ യാത്ര പ്രയാസമെന്ന് പാര്‍ട്ടിയോട് അറിയിച്ചിരുന്നു. കൊവിഡിന് ശേഷം…
-
CourtCrime & CourtKeralaNewsPolitics
നിയമസഭാ കയ്യാങ്കളി കേസ്: സഭയെ അവഹേളിച്ചത് യുഡിഎഫ് സര്‍ക്കാര്‍, നിയമസഭയുടെ നടപടിക്രമങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ഭരണകക്ഷിയുടെ നീക്കമാണ് അന്ന് സഭയില്‍ കണ്ടതെന്ന് ഇപി ജയരാജന്; കോടതിയില്‍ ഹാജരായി
by NEWS DESK 3by NEWS DESK 3നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിയായ ഇ പി ജയരാജന് കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനാണ് ഇ പി ജയരാജന് ഇന്ന് ഹാജരായത്. കേസില്‍ മന്ത്രി വി ശിവന്‍കുട്ടി,…
-
CourtCrime & CourtKeralaNewsPolitics
നിയമസഭാ കൈയ്യാങ്കളി കേസ്; ഇ.പി ജയരാജന് ഇന്ന് കോടതിയില്‍ ഹാജരാകും, കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതി
by NEWS DESK 3by NEWS DESK 3നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായാണ് ജയരാജന് കോടതിയില്‍ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ്…
