കോഴിക്കോട് : കണക്കില്‍പെടാത്ത പണം സൂക്ഷിച്ചിരിക്കുന്നതായി പരാതി. ടി സിദ്ധിഖ് എംഎല്‍എയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. കോഴിക്കോട് നടക്കാവിലുള്ള ധനകാര്യ സ്ഥാപനത്തിലാണ് റെയ്ഡ്.
#Enforcement
-
-
KeralaNewsPolitics
മുൻമന്ത്രി വി.എസ് ശിവകുമാറിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ്
കൊച്ചി: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍…
-
ErnakulamExclusiveRashtradeepam
കള്ളപ്പണം വെളുപ്പിക്കാൻ ഭൂമാഫിയ, മൂവാറ്റുപുഴയിൽ ഉന്നതരുടെ ഒത്താശയോടെ നാൽപ്പതേക്കർ തൃക്കപാടശേഖരം നികത്തും , മണ്ണടിക്കാൻ ക്വട്ടേഷൻ നൽകി….?, റസിഡൻസ് അസോസിയേഷനുകളേയും കർഷക സംഘടനകളെയും ഒതുക്കി, 150 കോടിയുടെ ഹവാല ഇടപാട്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ : റവന്യൂ വകുപ്പിലെ ഉന്നതരുടെ ഒത്താശ്ശയിൽ പുരാതനമായ മുപ്പതേക്കർ തൃക്കപാടം നികത്താൻ ഭൂമാഫിയ. 150 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാടം നികത്തൽ മാഫിയ പണി തുടങ്ങിയത്. തൃക്കപാടശേഖരം…
-
CourtKeralaNationalNews
ശിവശങ്കറിന്റെ ജാമ്യാപേക്ഷ മാറ്റി; ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈഫ് മിഷന് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അടിയന്തിര ആവശ്യങ്ങള്‍…
-
NationalNewsPolitics
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, 2018ലും കാര്‍ത്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐഎന്‍എക്സ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. കര്‍ണാടകയിലെ കൂര്‍ഗിലുള്ള സ്വത്ത്…
-
CourtKeralaNewsPolitics
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കള്ളപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചുവെന്ന കേസിലാണ് വിധി
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസില്‍ ഈ ഡി…
-
ErnakulamKeralaNews
കള്ളപ്പണ ഇടപാട്; സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുന്നു, 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്
by NEWS DESK 3by NEWS DESK 3കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബകത്തെയും ഇഡി ചോദ്യം ചെയ്യുന്നു. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ഇഡി ചോദ്യം…
-
CourtKeralaNewsPolitics
ലൈഫ് മിഷന് കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേര്‍ഡ് തീവ്രവാദമെന്ന് ഇഡി, ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും ശക്തമായ തെളിവുണ്ടെന്നും ഇഡി
by NEWS DESK 3by NEWS DESK 3കൊച്ചി: ലൈഫ് മിഷന് കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേര്‍ഡ് തീവ്രവാദമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷിന്റെ…
-
ErnakulamKeralaNews
ലൈഫ് മിഷന് കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നില്‍ ഹാജരായി.
by NEWS DESK 3by NEWS DESK 3കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതിയായ യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ…
-
KeralaNewsPoliticsThiruvananthapuram
തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റും…
