തിരുവനന്തപുരം: മംഗല്യ നാളിലും തങ്ങളുടെ സമ്മദിതാനാവകാശം രേഖപ്പെടുത്തി മാതൃകയായിരിക്കുകയാണ് തലസ്ഥാനത്തെ ദമ്പതിമാര്‍. അനന്ദു ഗിരീഷും ഗോപിദ ദാസും തങ്ങളുടെ കല്യാണ തിരക്കുകള്‍ക്കിടയിലും വിവാഹ വസ്ത്രത്തില്‍ തന്നെയായിരുന്നു വോട്ട് ചെയ്യാന്‍ പോളിംഗ്…
Election
-
-
District CollectorElectionKozhikode
വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും:ജില്ലാ കളക്ടര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുത വിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 17-ാം…
-
DeathElectionMalappuram
ബൂത്തിലെ ആദ്യ വോട്ട് ചെയ്തു, വീട്ടിലെത്തിയ അറുപത്തിയഞ്ചുകാരന് കുഴഞ്ഞുവീണ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. നിറമരതൂര്‍…
-
ElectionKeralaNewsPolitics
ബൂത്തുകളില്‍ രാവിലെ മുതല്‍ നീണ്ട നിര; വോട്ടുരേഖപ്പെടുത്തി നേതാക്കള്‍, ചിലയിടങ്ങളില്‍ മെഷീനുകള്‍ പണിമുടക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ സ്ഥാനാര്‍ഥികളടക്കം പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ തങ്ങളുടെ വോട്ടു രേഖപ്പെടുത്തി. ചിയയിടങ്ങളില്‍ മെഷിനുകള്‍ പണിമുടക്കിയത് നേതാക്കളെയും ചുറ്റിച്ചു. രവിലെ ആറരയോടെ തന്നെ പല നേതാക്കളും ബൂത്തിലെത്തിത്തുടങ്ങിയിരുന്നു.…
-
ElectionKeralaNewsPolitics
പതിനെട്ടാം ലോക്സഭയിലേക്ക് ആര്?; 88 ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പ്, കേരളത്തില്‍ 25,231 ബൂത്തുകള്‍, 2,77,49,159 വോട്ടര്‍മാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രാജ്യത്തെ പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വിധിയെഴുത്ത് ഇന്ന് നടക്കും. 88 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല…
-
ElectionKeralaPolitics
സംസ്ഥാനത്ത് പരസ്യപ്രചരണം സമാപിച്ചു; ഇനി നിശബ്ദ പ്രചാരണം, വോട്ടെടുപ്പ് വെള്ളിയാഴ്ച, നാലു ജില്ലകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ റോഡ് ഷോയോടുകൂടി ആരംഭിച്ച അവസാനഘട്ട പ്രചാരണം വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശിച്ചു. ചിലയിടങ്ങളിൽ…
-
-
ElectionKeralaNewsPolitics
സമയക്രമം പാലിക്കണം, ജുമുഅക്ക് വേണ്ടി വോട്ട് നഷ്ടപ്പെടുത്തരുത്: മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു
മലപ്പുറം: ഇസ്ലാം മത വിശ്വാസികള്‍ ജുമുഅ നമസ്കാരത്തിന്റെ ഭാഗമായി വോട്ട് നഷ്ടപ്പെടുത്തരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. ഇസ്ലാം മത വിശ്വാസികള്‍ക്ക് ജുമുഅയും ഏറെ പ്രധാനമായതായത്…
-
ElectionKeralaPolitics
കേരളം തൂത്തുവാരും; എൽഡിഎഫ് പുതുചരിത്രമെഴുതും, മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: എംവി ഗോവിന്ദന്
തിരുവനന്തപുരം: കേരളത്തിൽ പുതു തെരഞ്ഞെടുപ്പ് ചരിത്രം രചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എല്‍ഡിഎഫിനായി. ഇത്തവണ പുതിയ…
-
ElectionKeralaPolitics
സമസ്തയുടെ സുപ്രഭാതത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം,ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന്
കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇന്നും ഇടത് മുന്നണിയുടെ പരസ്യം. സുപ്രഭാതം ദിനപത്രത്തിൻ്റെ ആദ്യപേജ് ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം…
