ദില്ലി: അമിത് ഷാക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചീറ്റ്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമർശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.…
election commission
-
-
ElectionKasaragod
കാസര്‍ഗോട്ടെ കള്ളവോട്ട് കേസില്‍ ലീഗ് പ്രവര്ത്തകന് നോട്ടീസ്, ജില്ലാ കളക്ടറാണ് നോട്ടീസ് നല്‍കിയത്, വാ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശം
കാസര്‍ഗോഡ്: കാസര്‍ഗോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് കള്ളവോട്ട് ചെയ്തുവെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ നോട്ടീയച്ചു. ആരോപണ വിധേയനായ മുഹമ്മദ് ഫായിസ് എന്നയാള്‍ക്കാണ് നേരിട്ട് ഹാജരാകാന്‍ അറിയിച്ച് ജില്ലാ…
-
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഉദ്യഗോസ്ഥര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തി യതിന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് വീണ്ടും വിലക്ക്. ഈ മാസം രണ്ടാമത്തെ തവണയാണ് അസംഖാന് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.…
-
ElectionKeralaPolitics
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് എതിരെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. താന്‍ മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ല. തെറ്റായ പരാമര്‍ശം നടത്തിയതിന് മീണയ്ക്ക് എതിരെ…
-
NationalPolitics
ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം; പരാതിയുമായി തൃണമൂൽ കോൺഗ്രസ്
by വൈ.അന്‍സാരിby വൈ.അന്സാരികൊൽക്കത്ത: ട്രെയിൻ ടിക്കറ്റിൽ മോദിയുടെ ചിത്രം പതിപ്പിച്ചുവെന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് തൃണമൂല്‍…