പെരുമ്പാവൂർ : എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ പെരുമ്പാവൂരില്‍ വച്ച് കയ്യേറ്റംചെയ്തു. ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ച കോണ്‍ഗ്രസുകാരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എംഎല്‍എയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.അതേസമയം, പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്കു…
Tag:
