1. Home
  2. #EldhoEbraham

Tag: #EldhoEbraham

മൂവാറ്റുപുഴക്ക് ഈറ്റ വ്യവസായ കേന്ദ്രം വേണം എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴക്ക് ഈറ്റ വ്യവസായ കേന്ദ്രം വേണം എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: മൂവാറ്റുപുഴ കേന്ദ്രമായി ബാംബു കോര്‍പ്പറേഷന്റെ സബ് ഡിപ്പോയോ, ഈറ്റ വ്യവസായ കേന്ദ്രമോ തുടങ്ങണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കത്ത് നല്‍കി. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഈറ്റ, മുള എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്ന 250 ഓളം കുടുംബങ്ങളാണുള്ളത്.…

Read More
മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്

മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്

കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത് മൂവാറ്റുപുഴ: സാമാജികർക്കിടയിൽ നിന്ന് ബാച്ചിലർ പദവിയൊഴിഞ്ഞ് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം എത്തുന്നു. കല്ലൂർക്കാട് സ്വദേശിനിയായ DR. ആഗി മേരി അഗസ്റ്റിനാണ് എൽദോക്ക് മണവാട്ടിയായിയെത്തുന്നത്. 2020 ജനുവരി മാസം12 നാണ് വിവാഹം. കല്ലൂർക്കാട് ടൗണിൽ…

Read More
ഡിഐജി ഓഫീസ് മാര്‍ച്ച് ജില്ലാകമ്മിറ്റിയുടേത് ജാഗ്രത കുറവെന്ന് കാനം രാജേന്ദ്രന്‍

ഡിഐജി ഓഫീസ് മാര്‍ച്ച് ജില്ലാകമ്മിറ്റിയുടേത് ജാഗ്രത കുറവെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സിലിന് ജാഗ്രതക്കുറവ് ഉണ്ടായതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാപരമായോ രാഷ്ട്രീയമായോ പുലര്‍ത്തേണ്ട ജാഗ്രത ജില്ലാനേതൃത്വം പുലര്‍ത്തിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. എല്‍ദോ ഏബ്രഹാം എംഎല്‍എയെ തല്ലിച്ചതച്ച കേസില്‍ പൊലീസിന് വീഴ്ചയില്ല, പോലീസുകാര്‍ക്കെതിരെ നടപടി വേണ്ടന്ന് ഡിജിപി…

Read More
മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് എം.എല്‍.എയുടെ കത്ത്

മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് എം.എല്‍.എയുടെ കത്ത്

മൂവാറ്റുപുഴ: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ കത്ത് നല്‍കി. കാലവര്‍ഷം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൃമാതീതമായി വര്‍ദ്ധിക്കുകയും, നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പനി ബാധിച്ച് ചികിത്സ തേടുകയും,…

Read More
പ്രതിഭ സംഗമവും എം എല്‍ എ അവാര്‍ഡ് വിതരണവും; അപേക്ഷക്ഷണിച്ചു

പ്രതിഭ സംഗമവും എം എല്‍ എ അവാര്‍ഡ് വിതരണവും; അപേക്ഷക്ഷണിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബോര്‍ഡ്, യൂണിവേഴ്സിറ്റി പരിക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കും എം.എല്‍.എ അവാര്‍ഡ്…

Read More
ഉദ്ഘാടനത്തിനൊരുങ്ങി മുളവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 

ഉദ്ഘാടനത്തിനൊരുങ്ങി മുളവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച മുളവൂര്‍ വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.കേരള പിറവി ദിനത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം  നിര്‍വ്വഹിച്ച വില്ലേജോഫീസാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയത്. ഇതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ സ്മാര്‍ട്ട് വില്ലേജോഫീസായി മുളവൂര്‍ മാറും. രണ്ട് മാസം മുമ്പ്…

Read More
ഭരണഘടന മാനിക്കുന്ന മതേതര സർക്കാർ അധികാരത്തിൽ വരണം: എൽദോ എബ്രഹാം എം എൽ എ

ഭരണഘടന മാനിക്കുന്ന മതേതര സർക്കാർ അധികാരത്തിൽ വരണം: എൽദോ എബ്രഹാം എം എൽ എ

മുവാറ്റുപുഴ: ഭരണഘടന മാനിക്കുന്നതും, നൂന പക്ഷ ക്ഷേമം ഉറപ്പാക്കുന്നതുമായ മതേതര സർക്കാർ രാജ്യത്ത് അധികാരത്തിൽ വരണമെന്ന് എൽദോ എബ്രഹാം എം എൽ എ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എഫ് വാളകം  ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനം…

Read More
എല്‍ദോ എബ്രഹാം എം എല്‍ എ സത്യം മറച്ച് അസത്യം വിളമ്പുന്നു; കെഎസ്ആര്‍ടിസിയില്‍ സൗജന്യ നിര്‍മ്മാണം നടത്തിയ സംഘടനകളെയും നേതാക്കളെയും എം എല്‍ എ അപമാനിച്ചു: ജോസഫ് വാഴക്കന്‍

എല്‍ദോ എബ്രഹാം എം എല്‍ എ സത്യം മറച്ച് അസത്യം വിളമ്പുന്നു; കെഎസ്ആര്‍ടിസിയില്‍ സൗജന്യ നിര്‍മ്മാണം നടത്തിയ സംഘടനകളെയും നേതാക്കളെയും എം എല്‍ എ അപമാനിച്ചു: ജോസഫ് വാഴക്കന്‍

മൂവാറ്റുഴുഴ: എല്‍ദോ എബ്രഹാം എം എല്‍ എ സത്യം മറച്ച് അസത്യം വിളമ്പുകയാണന്ന് മുന്‍ എം എല്‍ എ ജോസഫ് വാഴക്കന്‍. പൊടിശല്യം മൂലം ജനം പൊറുതിമുട്ടിയതോടെ പണം മുടക്കി സ്റ്റാന്റില്‍ സൗജന്യ നിര്‍മ്മാണം നടത്തി പരിഹാരമുണ്ടാക്കിയ സംഘടനകളെയും നേതാക്കളെയും എം എല്‍ എ അപമാനിച്ചന്നും വാഴക്കന്‍ ഫെയ്‌സ്…

Read More
പൊടിശല്യം മൂലം ജനം പൊറുതിമുട്ടിയതോടെ നാടിന്റെ നന്മക്കായി സ്വന്തം പണം മുടക്കി നാട്ടുകാരെ സഹായിച്ചവരെ എംഎല്‍എ അപമാനിച്ചെന്ന്

പൊടിശല്യം മൂലം ജനം പൊറുതിമുട്ടിയതോടെ നാടിന്റെ നന്മക്കായി സ്വന്തം പണം മുടക്കി നാട്ടുകാരെ സഹായിച്ചവരെ എംഎല്‍എ അപമാനിച്ചെന്ന്

മൂവാറ്റുപുഴ: നഗരവികസനത്തെ ചൊല്ലി എല്‍ദോ എബ്രഹാം എംഎല്‍എയും മുന്‍ എംഎല്‍എമാര്‍ രക്ഷാധികളായ നഗരവികസന കൂട്ടായ്മ മൂവാറ്റുപുഴ ഡവലപ്‌മെന്റ് അസോസിയേഷനും തമ്മില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഇക്കുറി കെ.എസ്ആര്‍ടി സ്റ്റാന്റിലെ ടൈല്‍ വിരിക്കലാണ് എല്‍ദോ എബ്രഹാം എംഎല്‍എയെ ചൊടിപ്പിച്ചത്. ഇതോടെ രൂക്ഷമായ ഭാഷയില്‍ പ്രതീകരിച്ച് എംഎല്‍എ ഫെയ്‌സ് ബുക്കിലെത്തി. ചില തല്‍പ്പരകക്ഷികളും…

Read More
കുടിവെള്ളക്ഷാമം; വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം എല്‍ദോ എബ്രഹാം എം.എല്‍.എ

കുടിവെള്ളക്ഷാമം; വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തിരമായി കുടിവെള്ള വിതരണം നടത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. നിയോജമണ്ഡലത്തിലെ കുടിവെള്ള പദ്ധതികളില്‍ ഏറെയും മൂവാറ്റുപുഴയാറിനെയും, പെരിയാര്‍ വാലി, എം.വി.ഐ.പി.കനാലുകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ കനത്തതോടെ കിണറുകള്‍ വറ്റിയതും, മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നതും, ഭൂതത്താന്‍ കെട്ട് ഡാമിലേയ്ക്കുള്ള…

Read More
error: Content is protected !!