എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനായി നാടൊരുങ്ങി. നാളെയാണ് മൂവാറ്റുപുഴക്കാരുടെ എംഎല്‍എ ഡോ.ആഗിക്ക് സ്വന്തമാവുക. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ക്രിസ്തീയ ആചാരപ്രകാരമാണ് വിവാഹം. മുവാറ്റുപുഴ മേഖലയുടെ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. മണ്ഡലത്തിലെ കല്ലൂര്‍ക്കാട് സ്വദേശിനിയായ ഡോ.ആഗി മേരി അഗസ്റ്റിന്‍…

Read More