മെട്രോമാന് ഇ. ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്…
e sreedharan
-
-
ElectionPolitics
സാധാരണ രാഷ്ട്രീയക്കാരെ പോലെയല്ല, വീടു കയറിയുള്ള പ്രചാരണം ഉണ്ടാകില്ല; എന്റെ സന്ദേശം മണ്ഡലത്തിലെ ഓരോരുത്തരിലും ഓരോ വീട്ടിലുമെത്തും, എന്നെ വേണമോ വേണ്ടയോ എന്ന് അവര്‍ക്ക് വിട്ടുകൊടുക്കൂവെന്ന് ഇ ശ്രീധരന്
by NEWS DESK 3by NEWS DESK 3സാധാരണ രാഷ്ട്രീയക്കാരെ പോലെ വീടു കയറിയുള്ള പ്രചാരണം നടത്തില്ലെന്ന് ഇ ശ്രീധരന്. എന്നാല്‍ തന്റെ സന്ദേശം ഓരോ വീട്ടിലും എത്തുമെന്നും ശ്രീധരന് പറഞ്ഞു. ‘എന്റെ പ്രചാരണം വ്യത്യസ്തമായിരിക്കും. മറ്റുള്ളവരെ പോരെയാകില്ല.…
-
ElectionKeralaNewsPolitics
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം; ആത്മാര്‍ത്ഥമായി രാഷ്ട്രസേവനം ചെയ്യണമെങ്കില്‍ ബിജെപി തന്നെ വേണം: ഇ. ശ്രീധരന്
by NEWS DESK 3by NEWS DESK 3ആത്മാര്‍ത്ഥമായി രാഷ്ട്രസേവനം നടത്തണമെങ്കില്‍ ബിജെപിയില്‍ തന്നെ ചേരണമെന്ന് ഇ ശ്രീധരന്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങരംകുളത്ത് വിജയയാത്രയുടെ മലപ്പുറം ജില്ലാ സമാപന സമ്മേളനത്തിലാണ്…
-
ElectionPolitics
മുഖ്യമന്ത്രി പദവി വഹിക്കാന്‍ ഏറ്റവും യോഗ്യന്‍ ഇ. ശ്രീധരന്; അത് കേരളത്തിലെ നിഷ്പക്ഷ ജനത ആഗ്രഹിക്കുന്നുണ്ടെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് മത്സരിക്കും. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏത് പദവിയും വഹിക്കാന്‍ യോഗ്യനായിട്ടുള്ള ആളാണ് അദേഹമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അത് കേരളത്തിലെ…
-
ElectionKeralaNewsPolitics
ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ട്: വിജയ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3മെട്രോമാന് ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇ ശ്രീധരന് വിജയ സാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ശ്രീധരന്റെ താത്പര്യം അനുസരിച്ച് കൂടി മണ്ഡലം…
-
KeralaNewsPolitics
കേരളത്തില്‍ ലവ് ജിഹാദുണ്ട്; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരന്
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് ഇ ശ്രീധരന്. ബിജെപി പ്രവേശത്തിന് മുന്നോടിയായി ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
ElectionKeralaNewsPolitics
ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍; മത്സരിക്കാന്‍ പാലക്കാട് സീറ്റ് വേണമെന്നും ഇ. ശ്രീധരന്
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് മെട്രോമാന് ഇ. ശ്രീധരന്. ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. അതിനുവേണ്ടിയാണ് പാര്‍ട്ടിയിലെത്തിയതെന്നും കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും ഇ ശ്രീധരന് പറഞ്ഞു.…
-
ElectionKeralaNewsPolitics
മെട്രോമാന് ഇ ശ്രീധരന് ബിജെപിയിലേക്ക്; ഗവര്‍ണറാവാനില്ല, ഇനി ബി.ജെ.പിയിലേക്ക് ആളുകളുടെ കുത്തൊഴുക്കുണ്ടാകുമെന്ന് ഇ. ശ്രീധരന്
by NEWS DESK 3by NEWS DESK 3ബിജെപിയില്‍ ചേരുന്ന കാര്യം ഇ ശ്രീധരന് സ്ഥിരീകരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നതുപോലെയാണ്. കുറച്ചുകാലമായി മനസ്സിലുണ്ടായിരുന്നു ഇക്കാര്യം. സാങ്കേതികമായി അംഗത്വം സ്വീകരിച്ചാല്‍ മാത്രം…
-
ErnakulamKeralaLOCALNews
പാലാരിവട്ടം പാലം ഡിഎംആര്‍സി നിര്‍മിക്കുന്നത് സൗജന്യമായി; പുനര്‍നിര്‍മാണം അടുത്ത മാസം ആരംഭിക്കും, 9 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് ഇ. ശ്രീധരന്
by NEWS DESK 3by NEWS DESK 3പാലാരിവട്ടം പാലം ഡിഎംആര്‍സി നിര്‍മിക്കുന്നത് സൗജന്യമായി. ഇക്കാര്യം ഡിഎംആര്‍സി മുഖ്യഉപദേശകനായ ഇ. ശ്രീധരന് സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ മുമ്പ് നല്കിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിര്‍മ്മാണം നടത്തും.…
-
KeralaMalappuramRashtradeepam
പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല: പൗരത്വ നിയമത്തെ അനുകൂലിച്ച് ഇ ശ്രീധരൻ
by NEWS DESK 3by NEWS DESK 3മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്ക് ഒരു പ്രശ്നങ്ങളും ഇല്ല. എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്. പ്രതിഷേധിക്കുന്നവര്‍ക്ക്…
