കോഴിക്കോട്: മുക്കത്ത് മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി. ചെറുപുഴയില്‍ മുക്കംകടവ് പാലത്തിന് സമീപത്തുവച്ചാണ് അപകടം. ഇയാളുടെ ബൈക്കും മൊബൈല്‍ ഫോണും വലയും പുഴയരികില്‍നിന്ന് കണ്ടെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്…
Tag:
drown to missing
-
-
KeralaKottayam
ഭരണങ്ങാനത്ത് സ്കൂള്‍ കുട്ടിയെ തോട്ടില്‍ വീണ് കാണാതായി ,തിരച്ചില്‍ തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഭരണങ്ങാനത്ത് സ്കൂള്‍ കുട്ടിയെ തോട്ടില്‍ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. ചിറ്റാനപ്പാറയിലാണ് സംഭവം. പാലാ ഫയര്‍ഫോഴ്സും പോലീസും ഈരാറ്റുപേട്ടയിലെ…
-
ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായി. മാരാരിക്കുളത്താണ് സംഭവം. കാട്ടൂര്‍ സ്വദേശി ജിബിനെയാണ് കാണാതായത്.പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാളെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ തുടരുന്നു.