ബംഗലൂരു: കർണാടകയിലെ മധുർ പട്ടണത്തില്‍ തിരക്കേറിയ റോഡില്‍ മുട്ടയിട്ട മൂര്‍ഖന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞത്. നഗരത്തിൽ താമസിക്കുന്ന അധ്യാപകന്റെ വീടിനുള്ളിൽ…
Tag:
