പ്രമുഖ ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്. ബി.എസ്.എന്‍.എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു രഹ്ന ഫാത്തിമ.…
Tag:
