പത്തനംതിട്ട: ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനം. മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കാനാണ് അതോറിറ്റി രൂപീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം.…
Tag:
