കല്‍പ്പറ്റ: വയനാട്ടില്‍ ഡിഫ്തീരിയ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗ ലക്ഷണങ്ങളോടെ കല്‍പ്പറ്റയില്‍ ഒരു യുവതിയും മേപ്പാടിയില്‍ ഏഴു വയസുകാരിയും ചികിത്സ തേടിയതിനു പിന്നാലെയാണ് നടപടി. രോഗ…
Tag:
diftheriya
-
-
കൊല്ലം: കൊല്ലം ജില്ലയില്‍ ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു. വിദ്യാര്‍ഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതില്‍…