ആലപ്പുഴ: സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിച്ച് പരിഹാരം കാണുന്ന പൊതുജന പരാതി പരിഹാര പരിപാടി വെളളിയാഴ്ച (ഓഗസ്റ്റ് 30) ആലപ്പുഴ എസ്.ഡി.വി…
dgp
-
-
Politics
എല്‍ദോ ഏബ്രഹാം എംഎല്‍എയെ തല്ലിച്ചതച്ച കേസില്‍ പൊലീസിന് വീഴ്ചയില്ല, പോലീസുകാര്‍ക്കെതിരെ നടപടി വേണ്ടന്ന് ഡിജിപി .
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ലാത്തിച്ചാര്‍ജില്‍ നടപടി വേണ്ടെന്ന് ഡിജിപി. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യം ഇല്ലെന്നും പോലീസിന്റെ ഭാഗത്ത് പിഴവുകള്‍ ഒന്നുമില്ലെന്നും ഡിജിപി സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ഐജി…
-
Kerala
തീവ്രവാദികള്‍ കേരളം സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ : ഡി.ജി.പി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചുവെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ ആണെന്ന് ഡി.ജി.പി ലോക്നാഥ്…
-
Kerala
തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടാക്കാന്‍ ശ്രമിച്ചാൽ കർശന നടപടി: ഡിജിപി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം…
-
Kerala
പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ഡിജിപി നിർദ്ദേശം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പോസ്റ്റൽ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ ഡിജിപിയുടെ നിർദ്ദേശം. നിർദ്ദേശത്തിനെതിരെ സേനക്കുള്ളിൽ വന്‍ അമർഷം ഉയരുന്നുണ്ട്. പൊലീസുകാരുടെ വിവരങ്ങൾ ഭരണാനുകൂല അസോസിയേഷന് കൈമാറാനാണ് നീക്കമെന്നാണ് ആരോപണം.…
