സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങുമായി ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. കമ്പനി എം.ഡി ഡോ.ജോണ്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍…
Tag: