ദില്ലി: ചാന്ദ്നി ചൗക്കിലെ ഹൊസ് ഖ്വാസിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. കേസിൽ ഒൻപത് പേരെ അറസ്റ്റു ചെയ്തു. പ്രദേശത്ത് വീണ്ടും സംഘർഷം ഉണ്ടാകാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന്…
delhi
-
-
ദില്ലി: ദമ്പതികളെ തോക്കിന് മുനയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തി. നോര്‍ത്ത് ദില്ലിയിലാണ് സംഭവം. കുട്ടികളുടെ മുമ്പില്‍വെച്ചാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് കവര്‍ച്ചക്ക് പിന്നിലെന്ന്…
-
ദില്ലി: കടുത്ത വേനൽച്ചൂടിൽ വലയുകയാണ് ദില്ലിയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ. വൈകിയെത്തിയ വേനലിന്റെ തുടക്കത്തിൽ തന്നെ കൊടുംചൂട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 47 ഡിഗ്രി…
-
ദില്ലി: സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാനച്ഛനെ മകന് കൊലപ്പെടുത്തി. ഔട്ടര്‍ ദില്ലിയിലെ ബാബാ ഹരിദാസ് നഗറിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പൊലീസിനെ വിവരം…
-
ദില്ലി: ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിജെപി തൃണമൂൽ ഏറ്റമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. 6 മണി വരെ 60 ശതമാനമാണ് പോളിങ്.…
-
AccidentNational
റെയില്‍വേ ട്രാക്കില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് കുട്ടികള്‍ ട്രെയിനിടിച്ചു മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട പരിഭ്രാന്തിയില്‍ അടുത്ത ട്രാക്കിലേക്ക് ചാടിയ മൂന്ന് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാനായി പാനിപത്തിലെത്തിയതായിരുന്നു ഇവര്‍. …
-
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉള്‍പ്പെടെ നിരവധിപ്രമുഖരാണ് മത്സരരംഗത്തുള്ള്. ഷീല ദീക്ഷിത്…
-
National
രാഷ്ട്രപതി ഭവന് ക്വാര്‍ട്ടേഴ്സില്‍ വച്ച് ജീവനക്കാരന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: രാഷ്ട്രപതി ഭവനിലെ ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്കി. രാഷ്ട്രപതിയുടെ സ്റ്റാഫില്‍ അംഗമായ നിശാന്ത് യാദവിനെതിരെയാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്…
-
NationalPolitics
ബിജെപിയെ വീഴ്ത്താന്‍ എഎപിയും കോണ്‍ഗ്രസും ഒന്നിയ്ക്കണമെന്ന് അല്‍ക ലാംബ
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആംആദ്മി സംഖ്യം കൂടിയേ തീരൂ എന്ന് എഎപി എംഎല്‍എ അല്‍ക ലാംബ. ഇരുപാര്‍ട്ടികളും ഔന്നിച്ച് മത്സരിച്ചാല്‍ മാത്രമേ ബിജെപിയുടെ പരാജയം ഉറപ്പു വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന്…
-
National
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായാത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പിടിയിലായവരെ ആദായനികുതി വകുപ്പ്…
