മുണ്ടക്കയം:എരുമേലി കണ്ണിമലയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലിരുന്ന യുവാവും മരണപ്പെട്ടു. വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വടകരയോലില്‍ തോമസിന്റെ മകൻ നോബിള്‍ (17) ആണ് ഇന്ന് രാവിലെ മരിച്ചത്.മഞ്ഞളരുവി പാലയ്ക്കല്‍ വര്‍ക്കിച്ചന്റെ മകൻ…
Tag:
