മൂവാറ്റുപുഴ: മുളവൂര്‍ വാരിക്കാട്ട് പുതുശേരിക്കല്‍ പരേതനായ ഹമീദ് ഭാര്യ ഫാത്തിമ (80) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ നാസര്‍, മുഹമ്മദ്, ഷാജി ( വാരിക്കാട്ട് ജ്വല്ലറി മൂവാറ്റുപുഴ) സലീം, ജമീല,…
DEATH
-
-
ErnakulamNewsPolice
കളമശ്ശേരി സ്ഫോടനം രണ്ടാമത്തെ ആളും മരിച്ചു , തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്.
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ്സുകാരിയാണ് മരിച്ചത്. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍…
-
AlappuzhaDeathKerala
ലോറിയില്‍ നിന്ന് തടിയിറക്കുന്നതിനിടെ അപകടം, ഒരു മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളo: ലോറിയില്‍ നിന്ന് തടിയിറക്കുന്നതിനിടെ അപകടം, ഒരു മരണം . എരുമേലി സ്വദേശിയായ ജോസഫ് തോമസ് (56) ആണ് മരിച്ചത്. പുളിമുക്ക് ജംക്ഷന് സമീപത്തുള്ള തടിമില്ലിലാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടമുണ്ടായത്.…
-
വടകര: മാഹി കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ് (17), ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീൻ പിടിക്കാനായി പോയപ്പോള്‍…
-
കൊല്ലം: ശാസ്താംകോട്ടയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട മാഞ്ഞാലി സ്വദേശി അഭിനന്ദാണ് മരിച്ചത്. ശാസ്താംകോട്ട ഉപജില്ലാ കലോത്സവം കാണാനെത്തിയ അഭിനന്ദ് കലോത്സവം നടക്കുന്ന സ്കൂളിനടുത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.…
-
കൊച്ചി : ഷവര്‍മ കഴിച്ചുവെന്നു കരുതുന്ന കോട്ടയം സ്വദേശി രാഹുല്‍ ഡി.നായര്‍ (24) മരിച്ച സംഭവത്തിന് പിന്നാലെ സമാനരീതിയിലെ ഭക്ഷ്യവിഷബാധയുമായി 6 പേര് കൂടി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി…
-
മൂവാറ്റുപുഴ: മുളവൂര്‍ ചിറപ്പടി ചെറുപുറത്ത് കോയാന് (75) അന്തരിച്ചു കബറടക്കം വെള്ളിയാഴ്ച രാവിലെ 11 ന് പെരുമറ്റം വലിയുപ്പാപ്പ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ ഫാത്തിമ. മക്കള്‍ അഷറഫ്, അലി മുത്ത്…
-
മൂവാറ്റുപുഴ: മുളവൂര്‍ പനവള്ളിക്കുടിയില് സതീഷ്(50) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ – വില്‍സ, മക്കള്‍ – ആദിത്യന്, അഭിരാമി (ഇരുവരും വിദ്യാര്‍ത്ഥികള്‍)
-
AccidentDeathErnakulamKerala
ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി കാര്‍ യാത്രികൻ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി കാര്‍ യാത്രികൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചത്. പുലര്‍ച്ചെ ആറോടെ ദേശീയപാതയില്‍ അമ്ബാട്ടുകാവിലാണ് അപകടം.നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്ട്രേഷൻ ലോറിക്ക് പിന്നില്‍…
-
DeathErnakulam
സിപിഎം മുൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പരേതനായ പി എം മക്കാരിന്റെ ഭാര്യ സൈനബ മക്കാർ അന്തരിച്ചു
മൂവാറ്റുപുഴ: സിപിഎം മുൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പരേതനായ പി എം മക്കാരിന്റെ ഭാര്യ പുന്നമറ്റം പീടിയേക്കൽ സൈനബ മക്കാർ (76) അന്തരിച്ചു. മൂവാറ്റുപുഴ കാവുങ്കര ഇടത്താക്കരയിൽ കുടുംബാംഗമാണ്. ഖബറടക്കം…
