പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ…
DEATH
-
-
KeralaPolice
വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്
by NEWS DESK 3by NEWS DESK 3കാസർകോഡ് വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്. വ്ലോഗറുടെ മരണ ശേഷം സന്ദേശിനെതിരെ സൈബർ ആക്രമണമുണ്ടായി. ഇത് സന്ദേശിന്റെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പൊലീസ്…
-
DeathKerala
മറയില്ല മാലാഖ; പൊന്നുമകള്‍ ആലിന് ഷെറിന് എബ്രഹാമിന് വിട ചൊല്ലി ജന്മനാട്
by NEWS DESK 3by NEWS DESK 3അവയവദാനത്തില്‍ പുതു ചരിത്രം കുറിച്ച പൊന്നുമകള്‍ ആലിന് ഷെറിന് എബ്രഹാമിന് വിട ചൊല്ലി ജന്മനാട്. സംസ്കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ നടന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മൃതദേഹം…
-
Death
ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; ജീവനൊടുക്കിയത് ചൗക്കി സ്വദേശി സന്ദേശ്
by NEWS DESK 3by NEWS DESK 3കാസര്‍കോഡ് ആത്മഹത്യ ചെയ്ത ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍. ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സന്ദേശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു…
-
Kerala
ആലിന് ഷെറിന് എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
by NEWS DESK 3by NEWS DESK 3അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന് ഷെറിന് എബ്രഹാമിന് വിട നല്കാന് കേരളം. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.…
-
KeralaPolice
പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ
by NEWS DESK 3by NEWS DESK 3കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഫോളോ ചെയ്ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കൊറിയന്‍…
-
National
സി.ജെ റോയിയുടെ മരണം; സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
by NEWS DESK 3by NEWS DESK 3കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന കർണാടക പൊലീസ് സംഘമാണ് വിവരങ്ങൾ…
-
KeralaPolice
സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ
by NEWS DESK 3by NEWS DESK 3കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു ജീവനൊടുക്കിയ സംഭവത്തില്‍ ആണ് സുഹൃത്ത് കസ്റ്റഡിയില്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെയാണ് ആസാദ് നഗറിലെ വാടക…
-
Kerala
എച്ച്എംടി വനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സൂരജ് ലാമയുടേത് തന്നെ; സ്ഥിരീകരണം
by NEWS DESK 3by NEWS DESK 3എച്ച്എംടി വനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം കാണാതായ സൂരജ് ലാമയുടെതെന്ന് സ്ഥിരീകരണം. ഹൈദരാബാദ് എഫ്എസ്എലില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പിതാവിന്റെ മരണത്തിനു കാരണം സിസ്റ്റത്തിന് സംഭവിച്ച പരാജയം എന്ന് സൂരജ്…
-
Death
‘തുമ്പിക്കൈ കൊണ്ട് വെള്ളത്തിൽ അടിച്ചു താഴ്ത്തി’; തിരുവനന്തപുരം കാപ്പുകാട് ആന പാർക്കിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് ആന പാർക്കിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ഉച്ചക്കട സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കവെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിൽ അടിച്ചു താഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ…
