തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്പതുകാരന് മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം.…
DEATH
-
-
DeathGulfKeralaKozhikodePravasi
വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളി മരിച്ചു
മസ്കറ്റ്: മസ്കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. . അല്‍മറായിയുടെ സുഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായിരുന്ന വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന് (42) ആണ്…
-
വാഷിങ്ടണ്‍: യുഎസ് റോക്ക് സംഗീതത്തില്‍ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്സ് (80) വിടവാങ്ങി. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം. ഓള്മാന് ബ്രദേഴ്സ് ബാന്‍ഡിന്റെ സ്ഥാപക അംഗമായി അറിയപ്പെടുന്ന ഡിക്കി…
-
DeathNationalWorld
സ്കോട്ട്ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ലണ്ടന്‍: സ്കോട്ട്ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെര്‍ത്ത്ഷെയറിലുള്ള ലിന്…
-
DeathErnakulamNews
ജോലിക്കിടയിൽ കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ രണ്ട് ദിവസത്തിന് ശേഷം സൂപ്രണ്ട് ഓഫീസില്‍ മരിച്ച നിലയിൽ
ആലുവ: ജോലിക്കിടയില്‍ കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ രണ്ട് ദിവസത്തിനു ശേഷം പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ…
-
മൂവാറ്റുപുഴ: തോട്ടത്തില്‍ പരേതനായ റ്റി.യു. ഡൊമിനിക് ഭാര്യ ഏലിക്കുട്ടി (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നിരപ്പ് മാക്സി മില്യന്‍ കോള്‍ബെ പള്ളിയില്‍ നടക്കും. പരേത തലയോലപറമ്പ്…
-
AccidentDeathWayanad
വയനാട്ടില്‍ സ്കൂട്ടര്‍ അപകടം; കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കല്പറ്റ: വയനാട് കല്പറ്റയില് നടന്ന വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശിനിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയുമായ 24 വയസ്സുകാരി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍ സലാമിന്റെ മകള്‍ ഫാത്തിമ…
-
ആലപ്പുഴ: വീടിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയതിനു പിന്നാലെ കാല്‍തെന്നി വണ്ടിക്ക് അടിയിലേക്ക് വീണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു. മുട്ടം വലിയകുഴി നെടുന്തറയില്‍ ശ്രീലാല്‍ (50) ആണ് മരിച്ചത്. ആലപ്പുള ചേപ്പാട്…
-
കൊച്ചി: വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്.…
-
ആലപ്പുഴ: പുരാവസ്തു കേസില്‍ അറസ്റ്റില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ മോന്‍സി കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങാന്‍ ക്യൂ നില്ക്കുമ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
