കോട്ടയം :കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ , ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് (47 ) നിര്യാതനായി, ആദരാഞ്ജലികൾ മുണ്ടക്കയം പൂവഞ്ചി സ്വദേശിയാണ്. കഴിഞ്ഞ 12 വർഷങ്ങളായി ദീപികയുടെ…
DEATH
-
-
ഇടുക്കിയില്‍ ഒരു കൊവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്(75) ആണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.…
-
ഇടുക്കിയില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന ആള് മരിച്ചു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് (69) ആണ് മരിച്ചത്. കൊവിഡ് രോഗത്തിന് ചികിത്സയിലായി രുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക…
-
കോട്ടയത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം പാത്താമുട്ടം കരിമ്പനക്കുന്നേല്‍ അതുല്യ സനീഷാണ് മരിച്ചത്. വെള്ളുത്തുരുത്തി ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്…
-
കൊവിഡ് വ്യാപനം ദിനംപ്രതി ഉയരുകയാണ്. ലോകത്താകമാനം ഇതുവരെ 13,943,809 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 592,628 പേര് മരിച്ചു. 8,276,887 പേര് രോഗമുക്തി നേടി. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നില്‍.…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച മരിച്ച കന്യാസ്ത്രീ യുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെ ന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ്…
-
കൊച്ചി : സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി . മരിച്ചത് വൈപ്പിൻ കുഴുപ്പിള്ളി എസ്ഡി കോൺവെന്റിലെ കന്യാസ്ത്രീ ക്ലെയറാണ്. മരിച്ച ഇവരുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായിരുന്നു. എന്നാൽ…
-
ഇടുക്കിയില്‍ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ശാന്തന്‍പാറ യിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പേത്തൊട്ടി സ്വദേശി പാണ്ഡ്യൻ (72 ) ആണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നും ജൂൺ 28…
-
ഏലത്തോട്ടത്തിൽ ജോലി ചെയ്യവെ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു. ഇടുക്കി ആമയാറി ലാണ് സംഭവം. ആമയാർ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക്…
-
DeathErnakulam
ടൗൺ യു. പി. സ്ക്കൂളിന്റെ വല്യസാർ പി. എസ്. കരുണാകരൻ നായർ വിട പറഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിമികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം നേടിയ പി. എസ്. കരുണാകരൻ നായർ അന്തരിച്ചു. 103 വയസ്സായിരുന്നു. മൂവാറ്റുപുഴ ടൗൺ യു. പി. സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു…
