തിരുവനന്തപുരം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലാണ് സംഭവം. ഈഞ്ചയ്ക്കലില്‍ നിന്നും പടിഞ്ഞാറേക്കോട്ടയിലേക്ക് വന്ന ബൈക്ക് കാറിനെ മറികടക്കവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു…
Tag:
