ഇടുക്കി: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മറിയക്കുട്ടിക്കെതിരേ വീണ്ടും സിപിഎം. കേരളത്തിന്റെ രാഷ്ട്രീയ അധഃപതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. സിപിഎം ഒഴിച്ച്…
#cv varghese
-
-
ഇടുക്കി: മൂന്നാർ ദൗത്യത്തിൽ ഇടുക്കി കലക്ടർക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. കലക്ടർ കാണിക്കുന്നത് തോന്നിയവാസമാണ്. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചെറുകിടക്കാരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും ആത്മാർത്ഥതയുണ്ടെങ്കിൽ വൻകിടക്കാരെ…
-
IdukkiKerala
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ല; പാര്‍ട്ടിക്കെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി
by NEWS DESK 3by NEWS DESK 3തൊടുപുഴ: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും അനുവദിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിര്‍ദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. മൂന്നാറിലെ…
-
KeralaNewsPolitics
വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം: കേസെടുക്കണം; കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ല; വിവാദ പ്രസ്താവനയില്‍ തിരിച്ചടിച്ച് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3വിവാദ പ്രസംഗത്തില്‍ വി. വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം, കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPolitics
കെ. സുധാകരന്റെ ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ; സിപിഐഎം ജില്ലാസെക്രട്ടറിയുടെ ഭീഷണി വിവാദത്തില്‍
by NEWS DESK 3by NEWS DESK 3കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വര്‍ഗീസ്. നികൃഷ്ട ജീവിയെ…
-
IdukkiKeralaLOCALNewsPolitics
സി.വി. വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ ഒഴിവാക്കി; രണ്ട് പുതുമുഖങ്ങള്‍
by NEWS DESK 3by NEWS DESK 3കെഎസ് ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി. വര്‍ഗീസ് പുതിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാലാണ് കെ കെ ജയചന്ദ്രനെ സെക്രട്ടറി സ്ഥാനത്തു നിന്ന്…
