തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നാല് പേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ തിരുവനന്തപുരം തിരുമല സ്വദേശി വിഷ്ണു ദേവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…