മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പൊതുശ്മശാന അറ്റകുറ്റപണിയില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവിശ്യപ്പെട്ടും ശ്മശാനത്തില്‍ സംസ്കരിച്ച മാറാടി സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടും ഡി വൈ എഫ് ഐ…
Tag:
#Crematorium
-
-
മൂവാറ്റുപുഴ: നഗരസഭയുടെ ക്രിമിറ്റോറിയം വീണ്ടും അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ച് ബിജെപി മൂവാറ്റുപുഴ മുനിസിപ്പല്‍ കമ്മിറ്റി നഗരസഭ ഓഫീസ് ഉപരോധിച്ചു. അറ്റകുറ്റപ്പണികളുടെ പേരില്‍ കഴിഞ്ഞ മൂന്ന് മാസക്കാലമായി അടച്ചിടുകയും ലക്ഷക്കണക്കിന് രൂപ…