തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് ആരംഭിക്കും. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാകും പ്രധാന ചർച്ച.കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിംഗും യോഗത്തിന്റെ അജണ്ടയിലുണ്ട്. ഇടതുമുന്നണിയില്‍ സീറ്റുവിഭജന ചർച്ചകള്‍ പൂർത്തിയായ…
Tag:
