സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് കൊവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം…
#COVID19
-
-
HealthNationalNews
രാജ്യത്ത് 24 മണിക്കൂറിനിടെ 8582 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കില്‍ 40 ശതമാനം വര്‍ധന, ടിപിആറിലും വര്‍ധനവ്
by NEWS DESK 3by NEWS DESK 3രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8582 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണവും സ്ഥിരീകരിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വര്‍ധനവുണ്ടായി. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍…
-
രാജ്യത്ത് 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 8329 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേര് മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി…
-
KeralaNews
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കും: ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികള്‍…
-
HealthNationalNews
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കൂടുതല്‍ കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും
by NEWS DESK 3by NEWS DESK 3രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍. ജൂണ്‍ മാസത്തില്‍ ആദ്യ നാല് ദിവസത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ മാത്രം മുന്‍ മാസത്തേക്കാള്‍ ഇരട്ടിയോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍…
-
NationalNewsPolitics
കൊവിഡ്: കേരളമുള്‍പ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സര്‍ക്കാര്‍…
-
KeralaNewsPolitics
ആശങ്കപ്പെടേണ്ട; കൊവിഡ് വകഭേദങ്ങളില്ല, കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം; എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യമന്ത്രി
by NEWS DESK 3by NEWS DESK 3കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും…
-
DelhiMetroNationalNews
മാസ്കില്ലെങ്കില്‍ വിമാനത്തില്‍ കയറ്റരുത്; കര്‍ശന നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
by NEWS DESK 3by NEWS DESK 3വിമാനത്തിലും എയര്‍പോര്‍ട്ടിലും മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിമാന യാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം…
-
KeralaNews
വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡ്; തുടര്‍ച്ചയായ രണ്ട് ദിവസം പ്രതിദിന രോഗികള്‍ ആയിരത്തിന് മുകളില്‍, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ് രോഗികള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ…
-
HealthNationalNews
ബൂസ്റ്റര്‍ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണം; ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതല്‍ പ്രതിരോധം നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍
by NEWS DESK 3by NEWS DESK 3രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിനുകളുടെ ഇടവേള കുറക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ആറ് മാസമായി ഇടവേള കുറക്കുന്നത് കൂടുതല്‍ പ്രതിരോധം നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമാന ആവശ്യം ഉന്നയിച്ച്…
