ദില്ലി: മന്ത്രാലയതല ഔദ്യോഗിക യോഗങ്ങളില്‍ ബിസ്കറ്റുകളും അനാരോഗ്യകരമായ ഭക്ഷണങ്ങളും വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മിക്ക യോഗങ്ങളിലും ബിസ്കറ്റുകളും കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് നല്‍കുന്നത്. എന്നാല്‍ ഇനി അത് തുടരാനാകില്ലെന്ന് വ്യക്തമാക്കി…
Tag:
