ചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവികെഎസ് ഇളങ്കോവന് വിജയിച്ചു. ഡിഎംകെ പിന്തുണയോടെയാണ് ഇളങ്കോവന് മത്സരിച്ചത്. വിജയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കുന്നുവെന്ന് ഇളങ്കോവന്…
Congress
-
-
KeralaNewsPalakkadPolitics
തോറ്റാലും ജയിച്ചാലും ത്രിപുരയിലെ കോണ്‍ഗ്രസ് സഖ്യ തീരുമാനം ശരിയെന്ന് എംവി ഗോവിന്ദന്, കേരളത്തില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ്-ബിജെപി സഹകരണം ഉണ്ടായെന്ന് മനസ്സിലായെന്നും ഗോവിന്ദന്
by NEWS DESK 3by NEWS DESK 3പാലക്കാട്: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യ തീരുമാനം ശരിയാണെന്ന് പിബി അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എംവി ഗോവിന്ദന്. ത്രിപുരയില്‍ ഫലം വരുന്നതേയുള്ളൂ. പ്രധാന ശത്രു…
-
NationalNewsWorld
ഭാരത് ജോഡോക്ക് ശേഷം പുതിയ രൂപത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി, യുകെയിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
by NEWS DESK 3by NEWS DESK 3ഭാരത് ജോഡോ യാത്രയിലുടനീളം വളര്‍ത്തിയിരുന്ന താടിയും മുടിയും വെട്ടിമാറ്റി. കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. യുകെയിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനെത്തിയതായിരുന്നു രാഹുല്‍…
-
NationalNewsPolitics
അദാനിയും മോദിയും ഒന്നാണ്’; അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍, വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ് അദാനിയെ നേരിടും
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്നും അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണന്നും രാഹുല്‍ ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. അദാനിക്കു നേരെ വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും…
-
NationalNewsPolitics
അധികാരത്തിലെത്തിയാല്‍ ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, ജാതി സെന്‍സസ് സംഘടിപ്പിക്കും’; കോണ്‍ഗ്രസ് പ്രമേയം, ജോഡോ യാത്രയുടെ വികാരം പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജമാകണമെന്ന് പ്രിയങ്ക ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെും പിന്നോക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം. ഇതിനായി ജാതി സെന്‍സസ് നടത്തും. ദുര്‍ബലരുടെ…
-
NationalNewsPolitics
കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് സോണിയ ഗാന്ധി. എന്റെ ഇന്നിംഗ്സ് അവസാനിക്കുമെന്നും മുന്‍ അധ്യക്ഷ, ഭരണഘടനയില്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്ലീനറി പാസാക്കി.
by NEWS DESK 3by NEWS DESK 3റായ്പുര്‍: കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്നും തന്റെ ഇന്നിങ്സ് യാത്രയോടെ അവസാനിച്ചേക്കുമെന്നും മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ഛത്തിസ്ഗഡിലെ റായ്പുരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന…
-
KeralaNewsPolice
ദുരിതാശ്വാസനിധി തട്ടിപ്പ്; ബ്രീസ് ലാലിന്റെ അടുത്തബന്ധു സെക്രട്ടറിയേറ്റില്‍, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് പ്രവര്ത്തകന് ബ്രീസ് ലാലിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ് സംഘം. പണം തട്ടാന്‍ വേണ്ടിയുള്ള വ്യാജ അപേക്ഷകള്‍ സെക്രട്ടറിയേറ്റില്‍ കൈകാര്യം ചെയ്യുന്നത് ബ്രീസ്ലാലിന്റെ…
-
NationalNewsPolitics
പ്രവര്‍ത്തകസമിതിയില്‍ മത്സരം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം പ്രഖ്യാപിച്ചത് ഗാന്ധി കുടുംബമില്ലാതെ, പ്രവര്‍ത്തക സമിതിയംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി വര്‍ധിപ്പിക്കും. എല്ലാ പാര്‍ട്ടി സമിതികളിലും 50% സംവരണം
by NEWS DESK 3by NEWS DESK 3റായ്പൂര്‍: പ്രവര്‍ത്തകസമിതിയംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. സമിതിയിലെ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയം പാസാക്കി.…
-
KeralaNewsPolitics
മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് എം വി ഗോവിന്ദന്, ഇന്ധന വിലയില്‍ സംസ്ഥാനം നികുതി കുറക്കില്ലെന്നും എംവിജി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കരിങ്കൊടിയുമായി ഇവര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന…
-
ElectionNationalNewsPolitics
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി; തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിയിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ മുന്നോട്ട് വെച്ചതായാണ്…
