കോഴിക്കോട്: രാഹുല് ഗാന്ധിയോടൊപ്പം നടന്നത് ബിജെപിയില് ചേരാനല്ലന്ന്് കെ.മുരളീധരന് എം.പി. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്ഗ്രസ് പ്രസ്ഥാനത്തില് അടിയുറച്ച് നില്ക്കും. എത്ര അപമാനിക്കാന് ശ്രമിച്ചാലും കോണ്ഗ്രസിന്റെ സാധാരണ പ്രവര്ത്തകനായി തുടരുമെന്നും…
Congress
-
-
KeralaNewsPolitics
വൈക്കം സത്യാഗ്രഹ ശതാബ്ദിയില് പ്രസംഗിക്കാന് ക്ഷണിക്കാത്തതില് അതൃപ്തി; പരാതി നല്കി കെ മുരളീധരന്, കലിപ്പോടെ തരൂരും
by NEWS DESK 3by NEWS DESK 3കൊച്ചി: വൈക്കം സത്യാഗ്രഹ ശതാബ്ദിയില് പ്രസംഗിക്കാന് ക്ഷണിക്കാത്തതില് അതൃപ്തി അറിയിച്ച് കെ മുരളീധരന് എംപി പരാതി നല്കി. അവഗണന തുടരുകയാണെങ്കില് പ്രവര്ത്തിക്കാനില്ലെന്ന് കാണിച്ച് കെപിസിസിക്ക് ആണ് മുരളീധരന് പരാതി നല്കിയത്.…
-
By ElectionElectionKeralaNationalNewsPoliticsWayanad
വയാനാട്ടില് ഉടന് ഉപതിരഞ്ഞെടുപ്പില്ല, ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാല് മതി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്ഹി : രാഹുല് ഗാന്ധിയെ ലോക്സഭയില് നിന്നും അയോഗ്യനാക്കിയതിനെ തുടര്ന്ന് ഒഴിവുവന്ന വയനാട്ടില് ഉടന് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല. കര്ണാടകാ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നായിരുന്നു സൂചന. എന്നാല്…
-
KeralaNationalNewsPolitics
രാഹുല് ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; ഐക്യദാര്ഢ്യവുമായി ‘ജയ് ഭാരത്’ സത്യാഗ്രഹവുമായി കോണ്ഗ്രസ്, 29മുതല് ഏപ്രില് 30 വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം, അദാനി വിഷയത്തില് ജെപിസി അന്വേഷണം വേണമെന്നും ആവശ്യം
ന്യൂഡല്ഹി: കോണ്ഗ്രസ് സംഘടിപ്പിക്കുന്ന ജയ് ഭാരത് സത്യഗ്രഹം ഇന്ന് ആരംഭിക്കും. രാഹുല് ഗാന്ധിക്കെതിരായ നടപടിയില് പ്രതിഷേധിച്ചും അദാനി വിഷയത്തില് ജെപിസി അന്വേഷണം ആവശ്യപ്പെട്ടുമാണ് സത്യഗ്രഹം തുടങ്ങുന്നത്. ഏപ്രില് 30 വരെയാണ്…
-
KeralaNationalNewsPolitics
ലോക്സഭയില് വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ; ഹൈബി ഈടനും ടി എന് പ്രതാപനും, ഇരുവരെയും സസ്പെന്ഡ് ചെയ്യാന്സാധ്യത.
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: രാഹുല് ഗാന്ധിയെ ലോക്സഭയില് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഹൈബി ഈഡനും ടി.എന് പ്രതാപനും. ഇരുവര്ക്കുമെതിരെ നടപടി ഉണ്ടായേക്കും. ഇരുവരെയും സസ്പെന്ഡ് ചെയ്തേക്കുമെന്നാണ് സൂചന.…
-
DelhiKeralaNationalNewsPolitics
രാഹുൽ പ്രതിഷേധം :കറുത്ത വസത്രവും മാസ്കും ധരിച്ച് പ്രതിപക്ഷ എംപിമാര്; ലോക്സഭയും രാജ്യസഭയും നിര്ത്തിവെപ്പിച്ചു
by NEWS DESK 3by NEWS DESK 3ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ കറുത്ത വസത്രവും മാസ്കും ധരിച്ചെത്തിയ പ്രതിപക്ഷ എം പി മാരുടെ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭിച്ചു. ബഹളത്തിൽ സഭാനടപടികള് പൂർണ്ണമായി…
-
CourtKeralaNationalNewsPolitics
രാഹുല് ഗാന്ധിയുടെ അയോഗ്യത; കോണ്ഗ്രസിന്റെ രാജ്യവ്യാപക സത്യഗ്രഹം തുടങ്ങി, ഡല്ഹിയിലെ രാജ്ഘട്ടിലും സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹ സമരം, രാവിലെ പത്ത് മുതല് അഞ്ച് വരെയാണ് സത്യഗ്രഹം.
ന്യൂഡല്ഹി: രാഹുല് ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്ഗ്രസ്ിന്റെ രാജ്യവ്യാപക സത്യഗ്രഹം തുടങ്ങി. ഡല്ഹിയിലെ രാജ്ഘട്ടിലാണ് സത്യഗ്രഹം. രാവിലെ പത്ത് മുതല് ആരംഭിച്ച സത്യഗ്രഹ സമരത്തില് കോണ്ഗ്രസ് അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ, പ്രിയങ്ക…
-
CourtKeralaNationalNewsPolitrics
വയനാട്ടില് ഉപതെരഞ്ഞെടുപ്പുണ്ടായാല് സിപിഎമ്മിന്റെ അടക്കം പിന്തുണപ്രതീക്ഷിക്കുന്നു , കൂടുതൽ പാർട്ടികൾ പിന്തുണയുമായി ,തിരുത്തലിന്റെ തുടക്കമായെന്നും സുധാകരൻ
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: രാഹുല് ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില് സിപിഎമ്മിന്റെ അടക്കം ഭാഗത്തുനിന്ന് വളരെ അനുകൂലമായ സമീപനമാണ് ഉണ്ടായതെന്ന് കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന്. വയനാട്ടില് ഉപതെരഞ്ഞെടുപ്പുണ്ടായാല് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും…
-
CourtNationalNewsPolitics
തടവ് ശിക്ഷയില് സ്റ്റേ കിട്ടിയില്ലെങ്കില് രാഹുല് ഗാന്ധിയ്ക്ക് അയോഗ്യത വരും; എംപി സ്ഥാനം നഷ്ടമാകും, കടുത്ത നീക്കവുമായി ബിജെപി
by NEWS DESK 3by NEWS DESK 3രാഹുല് ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്. ഗുജറാത്തിലെ മാനനഷ്ടക്കേസില് കേസില് മേല്ക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില് രാഹുല് ഗാന്ധിയ്ക്ക് അയോഗ്യത നേരിടേണ്ടിവരും. രാഹുലിന്റെ കേസില് വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ്…
-
KeralaNewsPoliticsThiruvananthapuram
തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില് ഇഡി റെയ്ഡ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടില് ആദായ നികുതി വകുപ്പും എന്ഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എന്ഫോഴ്സ്മന്റ് ഡയറക്ടറേറ്റും…
