ദില്ലി: ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ വിവാദത്തില്‍ ബിജെപിയെ ട്രോളി കോണ്‍ഗ്രസ്. വസ്തുത മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ ബിജെപി മാധ്യമപ്രവര്‍ത്തകരെ തേടുന്നു എന്ന തലക്കെട്ടിലാണ് ബിജെപിയെ കളിയാക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ ട്രോള്‍.…
Tag: