മുംബൈ: ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്കു മത്സരിച്ചേക്കും. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നാണു സൂചന.…
Tag:
