തിരുവനന്തപുരം: ചലചിത്രമേളയുടെ അഞ്ചാംനാള്‍ എല്ലാം കൊണ്ടും ഒരു ഉല്ലാസ യാത്രയുടെ മൂഡിലായിരുന്നു കുട്ടിക്കുറുമ്പന്മാരും കുറുമ്പത്തിമാരും. രാവിലെ കൈരളി തിയേറ്ററില്‍ സിനിമയും മാജിക്കും തമ്മിലുള്ള അഭേദ്യമായ ബന്ധം പറഞ്ഞും മാന്ത്രികതയുടെ വിസ്മയം…
Tag: