പത്തനംതിട്ട: അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് കവർച്ച. നാലു കാണിക്കവഞ്ചികള്‍ മോഷ്ടാക്കള്‍ തകർത്തു. പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ്…
Tag:
