പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയിൽ കുട്ടിയെ കാണാതായി. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസ്സുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. ബന്ധുക്കള്‍ നല്കിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍…
Tag:
child missing
-
-
KeralaRashtradeepam
മോള് പോയി അകത്തിരിക്കാൻ അമ്മ പറഞ്ഞു: തുണി കഴുകി വന്നപ്പോൾ അവളില്ല: കണ്ണീരോടെ ഒരമ്മ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കാണാതായ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണിയോടെയാണ് പുലിയില ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപിന്റെ മകൾ ദേവനന്ദയെ (പൊന്നു) കാണാതാകുന്നത്. പ്രദീപ് ഗൾഫിലാണ്.…
-
KeralaKollamRashtradeepam
ദേവനന്ദയെ കാണാതായിട്ട് മണിക്കൂറുകള്‍; പ്രാര്‍ഥനയോടെ കേരളം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരിയെ കണ്ടെത്താനുളള തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും വിവരമില്ല.കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ മണിക്കൂറുകളായി തിരച്ചില്‍ നടത്തുകയാണ്.…