കോഴിക്കോട്: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. പതിനഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം നിലനില്‍ത്തി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ രാധയുടെ മരണത്തെ…
Tag:
