പാലക്കാട്: ഗജവീരന് ചെര്‍പ്പുളശ്ശേരി അയ്യപ്പന് ചരിഞ്ഞു. തൃശൂര്‍പൂരം ഉള്‍പ്പെടെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളിപ്പുകളിലും പൂരങ്ങളിലും നിറസ്സാന്നിധ്യമായിരുന്നു. ക്ഷീണത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. രണ്ടാഴ്ചമുന്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി…
Tag:
